വിജയം തുടരാന്‍ വിശാഖപട്ടണത്ത് ടീം ഇന്ത്യ | Oneindia Malayalam

2018-10-23 42

Who will win the India vs West Indies 2nd ODI match
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളി ആരംഭിക്കുന്നത്. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കരീബിയന്‍സിനെ തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് കോലിപ്പട വിശാഖപട്ടണത്ത് എത്തിയത്.
#INDvWI